Hospitals Providing Anti-Venom in Thiruvananthapuram District


തിരുവനന്തപുരം ജില്ലയിൽ പാമ്പ് വിഷത്തിനുള്ള ആൻ്റിവെനം ലഭ്യമാകുന്ന സ്ഥാപനങ്ങൾ


ഗവ. മെഡിക്കൽ കോളേജ് തിരുവനന്തപുരം


എസ്.എ.ടി. ആശുപത്രി


ജനറൽ ആശുപത്രി തിരുവനന്തപുരം


ജനറൽ ആശുപത്രി നെയ്യാറ്റിൻകര


താലൂക്ക് ആസ്ഥാന ആശുപത്രി ചിറയിൻകീഴ്


താലൂക്ക് ആസ്ഥാന ആശുപത്രി പാറശ്ശാല


ജില്ലാ മാതൃക ആശുപത്രി പേരൂർക്കട


ജില്ലാ ആശുപത്രി നെടുമങ്ങാട്


താലൂക്ക് ആശുപത്രി വിതുര


മാനസികാരോഗ്യ ആശുപത്രി പേരൂർക്കട


സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി തൈക്കാട്


താലൂക്ക് ആസ്ഥാന ആശുപത്രി വർക്കല


താലൂക്ക് ആശുപത്രി ആറ്റിങ്ങൽ


താലൂക്ക് ആശുപത്രി നേമം


താലൂക്ക് ആസ്ഥാന ആശുപത്രി മലയിൻകീഴ്


താലൂക്ക് ആശുപത്രി ഫോർട്ട്


സാമൂഹിക ആരോഗ്യ കേന്ദ്രം പാലോട്


കുടുംബാരോഗ്യ കേന്ദ്രം ആനാട്


കുടുംബാരോഗ്യ കേന്ദ്രം കുറ്റിച്ചൽ


കുടുംബാരോഗ്യ കേന്ദ്രം പനവൂർ

Post a Comment

أحدث أقدم